Saturday, April 17, 2010

മേഘവര്‍ണങ്ങള്‍


ബാപ്കോ ബീച്, ബഹ്‌റൈന്‍. [23.10.2009]

ഉദയസൂര്യനു മുന്‍പത്തെ മേഘരാജിയോളം മനോഹാരിത ഈ ഭൂമിയില്‍ വേറെന്തിനുണ്ട്?!


"..the evening beam that smiles the clouds away, and tints tomorrow with prophetic ray..!”

F-18 ബോംബര്‍, ബഹ്‌റൈന്‍ എയര്‍ ഷോയില്‍ നിന്നും.. [22 .01 .2010]

2009 ജനുവരിയിലെ അവധിക്കാലത്ത്‌ നാട്ടിക സ്നേഹതീരം ബീച്ചില്‍ വെച്ച് എടുത്തത്‌.. [11 .01 .2009]

3 comments:

Muhammed Shan April 17, 2010 at 12:23 PM  

രണ്ജീ ....ബ്ലോഗില്‍ എത്താന്‍ നീ ശരിക്കും വയ്കി .....
എന്തായാലും ഇപ്പോഴെങ്ങിലും തുടങ്ങാന്‍ തോനിയല്ലോ ...
കിരണിനെയും മറ്റു കൂട്ട് കാരെയും ബ്ലോഗില്‍ എത്തിക്കാന്‍ നോക്കുക

ranji April 22, 2010 at 12:41 AM  

ശരിയാണ് ഷാന്‍.
നല്ലൊരു ഫോട്ടോ ടെമ്പ്ലേറ്റ് കിട്ടാനുള്ള താമസം, technical ആയ ചില കാര്യങ്ങളിലുള്ള അജ്ഞത..ഇതൊക്കെയായിരുന്നു കാരണം. പിന്നെ 'better late than never..' എന്നല്ലേ.

അപ്പുവേട്ടന്റെ 'കാഴ്ചക്കിപ്പുറം' എന്ന ബ്ലോഗിനോടും അത് പരിചയപ്പെടുത്തിയ ഷാനും നന്ദി.

Prasanth Iranikulam June 18, 2010 at 11:10 PM  

F-18 Shot....
Excellent one!!

Followers

Pages


Nature is the shape and play of my thought.... my reason for being a photographer

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP