Saturday, April 17, 2010

മഴയത്ത്..


ജൂണിലെ നിലാമഴയില്‍..

7 comments:

Appu Adyakshari April 18, 2010 at 11:21 PM  

ചിത്രങ്ങളെല്ലാം കണ്ടു. മിക്കവയും ഇഷ്ടമായി. ഒന്നു രണ്ട് സജഷൻസ് പറയട്ടെ?

1. ബ്ലോഗിന്റെ പേജ് ലേ ഔട്ടിൽ ചെന്ന ഇപ്പോൾ ബ്ലോഗ് ഹെഡ്ഡറിനു മുകളീലുള്ള ഫോളോവേഴ്സ്, ആർക്കൈവ്സ് എന്നീ ഗാഡ്ജറ്റുകളെ താഴേക്ക് ഡ്രാഗ് ആന്റ് ഡ്രോപ് ചെയ്യൂ - ഫുട്ടർ ഏരിയയിലേക്ക്.

2. ബ്ലോഗിന്റെ ആദ്യപേജിൽ ഒരു പോസ്റ്റ് മാത്രം കാണുന്ന വിധത്തിൽ ഫോർമാറ്റ് സെറ്റിംഗ് മാറ്റുക.

3.കമന്റിലെ വേഡ് വേരിഫിക്കേഷൻ എടുത്തുമാറ്റുക.

ranji April 22, 2010 at 7:44 AM  

നിര്‍ദേശങ്ങള്‍ക്കെല്ലാം നന്ദി. എല്ലാം ചെയ്തു. :)

siva // ശിവ April 23, 2010 at 1:01 AM  

ഹാ! മഴയുടെ മുഴുവന്‍ ഫീലും തരുന്നൊരു മഴച്ചിത്രം.

ഒഴാക്കന്‍. May 4, 2010 at 10:49 AM  

:)

Prasanth Iranikulam June 18, 2010 at 11:13 PM  

Very Nice!

മയൂര August 1, 2010 at 6:22 PM  

നൈസ് ഷോട്ട് :)

ഓഫ്: ഇത് കരണ്‍ അല്ലേ?

ranji August 19, 2010 at 4:08 AM  

യെസ് മയൂര, കിരണ്‍ തന്നെ.

Followers

Pages


Nature is the shape and play of my thought.... my reason for being a photographer

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP